പ്രധാനമന്ത്രിക്കായുളള രണ്ടാമത്തെ സ്‌പെഷല്‍ വിമാനം ഇന്ന് ഡല്‍ഹിയില്‍
രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിടു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ യാത്രയ്ക്കായി പരിഷ്‌കരിച്ച രണ്ട് ബോയിംഗ് 777 വിമാനങ്ങളില്‍ രണ്ടാമത്തേത് ഇന്ന് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്തും.
More